യുട്യൂബ് ഹൈ ഡെഫനിഷന്‍ വീഡിയോ
ഗൂഗിള്‍ എന്ന വിഭാഗത്തില്‍ December 6th, 2008-ന് ശ്രീ (sankethikam.com) എഴുതി ചേര്‍ത്തത്.
ഇപ്പോള്‍ യുട്യൂബ് വീഡിയോകള്‍ ഹൈ ഡെഫനിഷന്‍ ആയി youtube.com സൈറ്റില്‍ നിന്നും കാണാവുന്നതാണ്. ഹൈ ക്വാളിറ്റി ആയി അപ്‌ലോഡ് ചെയ്ത വീഡിയോകള്‍ ആണ് ഇപ്പോള്‍ HD ആയി കിട്ടുന്നത്.
യുട്യൂബില്‍ വീഡിയോ പ്ലേ ചെയ്യുമ്പോള്‍ വീഡിയോയുടെ താഴെ വലതുവശത്തായി “watch in high quality” എന്ന ഒരു ലിങ്ക് കാണാം. ഈ സംവിധാനം മറ്റു വെബ്പേജുകളില്‍ എംബഡ് ചെയ്തിരിക്കുന്ന യുട്യൂബ് വീഡിയോകളില്‍ തല്‍ക്കാലം ലഭ്യമല്ല.
ഈ ഹൈ ഡെഫനിഷന്‍ വീഡിയോ കൂടുതല്‍ ബാന്‍ഡ്‍വിഡ്ത്ത് വേണ്ടിവരും, അതിനാല്‍ നിങ്ങളുടെ ഇന്‍റര്‍നെറ്റ് വേഗതയും ബാന്‍ഡ്‍വിഡ്ത്ത് ഉപയോഗവും ശ്രദ്ധിക്കുക!
അടുത്തകാലത്ത് യുട്യൂബില്‍ വൈഡ്സ്ക്രീന്‍ ഫോര്‍മാറ്റും നടപ്പില്‍ വരുത്തിയിരുന്നു.
ലേഖനത്തിന്റെ അഡ്രസ്സ് : http://sankethikam.com/youtube-high-definition-videos.html
ലേഖകന്റെ ഇമെയില്‍ : sree@teck.in
ലേഖകന്റെ ഇമെയില്‍ : sree@teck.in



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ
എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.