എന്താണ് ബ്ലോഗ്?

മറ്റുള്ളവ എന്ന വിഭാഗത്തില്‍ August 27th, 2008-ന് എഴുതി ചേര്‍ത്തത്.

ബ്ലോഗ് എന്നാല്‍ അടിസ്ഥാനപരമായി ഒരു വെബ്സൈറ്റ് തന്നെയാണ്. എന്നാല്‍ മറ്റു സാധാരണ വെബ്സൈറ്റുകളില്‍ നിന്നും ചില പ്രത്യേകതകള്‍ ബ്ലോഗിനുണ്ട്.

  • ഒരു ബ്ലോഗ്ഗില്‍ സമയക്രമം അനുസരിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.
  • ഇടയ്ക്കിടയ്ക്ക് എളുപ്പത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഉള്ള സൌകര്യം ഉണ്ടായിരിക്കും
  • വായനക്കാര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ഉള്ള സൌകര്യം ബ്ലോഗില്‍ ഉണ്ടായിരിക്കും
  • മറ്റുള്ളവര്‍ക്ക് വായിക്കാന്‍ ആയി ലേഖനങ്ങള്‍ syndication ചെയ്യാന്‍ ഉള്ള സൌകര്യം ഉണ്ടായിരിക്കും
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

ഇതുവരെ 2 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. December 19th, 2010 11:43 am IST യ്ക്ക് ശ്യാം:

    ഞാന്‍ നല്ല ഒരു ബ്ലോഗ്‌ നിര്‍മിക്കാനുള്ള ശ്രമത്തിലാണ്,ഈ വെബ്സൈറ്റ് നു എല്ലാ ആശംസകളും

  2. June 20th, 2011 2:11 am IST യ്ക്ക് nireekshakan:

    valare nalla sevanam

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ctrl+g to switch between English and the Indic Language

ലേഖനത്തിന്റെ അഡ്രസ്സ് : http://sankethikam.com/what-is-a-blog.html
ലേഖകന്റെ ഇമെയില്‍ : sree@teck.in