ഇമെയില്‍ വഴി എങ്ങനെ എസ് എം എസ് (SMS) സന്ദേശം അയക്കാം?
സൗജന്യ എസ് എം എസ് എന്ന വിഭാഗത്തില്‍ October 24th, 2008-ന് ശ്രീ (sankethikam.com) എഴുതി ചേര്‍ത്തത്.
സൗജന്യമായി എസ് എം എസ് (SMS) സന്ദേശം അയക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവയില്‍ വളരെ ലളിതമായിട്ടുള്ള ഒന്നാണ് ഇമെയില്‍ ആയിട്ട് ഒരു സെല്‍ ഫോണ്‍ നമ്പറിലേക്ക് SMS അയക്കുക എന്നത്.
എല്ലാ മൊബൈല്‍ ഫോണ്‍ കമ്പനികളും ഇതു അനുവദിക്കുന്നില്ല, എങ്കിലും നല്ല ഒരു ശതമാനം മൊബൈല്‍ പ്രോവൈഡേഴ്സ് (mobile providers) മൊബൈല്‍ ഫോണ്‍ ഇമെയില്‍ അഡ്രസ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അങ്ങനെ ശേഖരിച്ച കുറച്ചു വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ കാണാം. ഏകദേശം 15 രാജ്യങ്ങളിലെ മൊബൈല്‍ഫോണ്‍ എസ് എം എസ് ഇമെയില്‍ വിവരങ്ങള്‍ ഈ പട്ടികയില്‍ ഉണ്ട്.
ഓസ്ട്രേലിയ, ഓസ്ട്രിയ, ബള്‍ഗേറിയ, കാനഡ, ജര്‍മ്മനി, ഐസ് ലാന്‍ഡ്, ഇന്ത്യ, അയര്‍ലണ്ട്, ഇറ്റലി, ജപ്പാന്‍, നെതെര്‍ലാന്‍ഡ്‌സ്, സിങ്കപ്പൂര്‍, ദക്ഷിണാഫ്രിക്ക, സ്പെയിന്‍, സ്വീഡാന്‍, അമേരിക്കന്‍ ഐക്യനാടുകള്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ സെല്‍ഫോണ്‍ വിവരങ്ങള്‍ ഉണ്ട്.
താഴെ കാണുന്ന പട്ടികയില്‍ n എന്ന അക്ഷരത്തിനു പകരം നിങ്ങള്‍ക്ക് അയക്കേണ്ടുന്ന ഫോണ്‍നമ്പരോ അതിന്‍റെ അവസാനത്തെ ഭാഗങ്ങളോ ചേര്‍ത്ത് ഇമെയില്‍ അയക്കാനുള്ള അഡ്രസ്സ് ഉണ്ടാക്കുക. എന്നിട്ട് ആ ഇമെയില്‍ അഡ്രസ്സിലേക്ക് ചെറിയ ടെക്സ്റ്റ് ഇമെയില്‍ അയച്ചു നോക്കൂ.
ഞങ്ങള്‍ താഴെ തന്നിരിക്കുന്ന വിവരം ഉപയോഗിച്ചു നിങ്ങള്‍ സന്ദേശം അയക്കുന്നതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം നിങ്ങള്‍ക്ക് തന്നെയാണ് എന്ന് മറന്നുപോകരുതേ! നിങ്ങളുടെ അഭിപ്രായങ്ങള്‍ ഈ ലേഖനത്തിന്‍റെ താഴെയുള്ള പെട്ടിയില്‍ രേഖപെടുത്തുക.
| രാജ്യം | മൊബൈല്‍ കമ്പനി | നമ്പര്‍@പ്രോവൈഡര്‍.കോം | കുറിപ്പ് |
|---|---|---|---|
| ഓസ്ട്രേലിയ | T-Mobile / OptZoo | 0n@optusmobile.com.au | |
| ഓസ്ട്രിയ | T-Mobile | 43676n@sms.t-mobile.at | |
| ബള്‍ഗേറിയ | Mtel | n@sms.mtel.net | Activation url |
| Globul | n@sms.globul.bg | Activation with sms to 1552 with text OPEN | |
| കാനഡ | Aliant | n@wirefree.informe.ca | |
| Bell Mobility | n@txt.bellmobility.ca | ||
| Fido | n@fido.ca | ||
| MTS Mobility | n@text.mtsmobility.com | Activation method unknown | |
| Rogers Wireless | n@pcs.rogers.com | ||
| Sasktel Mobility | n@pcs.sasktelmobility.com | ||
| Tel | n@msg.telus.com | ||
| VirgMobile | n@vmobile.ca | ||
| ജര്‍മ്മനി | T-Mobile | 0n@t-d1-sms.de | Send OPEN to 8000. |
| Vodafo | 0n@vodafone-sms.de | Send OPEN to 3400. | |
| O2 | 0n@o2online.de | Send +OPEN to 6245. | |
| E-Pl | 0n@smsmail.eplus.de | Send START to 7676245. | |
| ഐസ് ലാന്‍ഡ് | OgVodafo | n@sms.is | |
| Siminn | n@box.is | ||
| ഇന്ത്യ | Andhra Pradesh AirTel | 91n@airtelap.com | |
| Andhra Pradesh Idea Cellular | 9848n@ideacellular.net | ||
| Chennai Skycell / Airtel | 919840n@airtelchennai.com | ||
| Chennai RPG Cellular | 9841n@rpgmail.net | ||
| Delhi Airtel | 919810n@airtelmail.com | ||
| Delhi Hutch | 9811n@delhi.hutch.co.in | ||
| Gujarat Idea Cellular | 9824n@ideacellular.net | ||
| Gujarat Airtel | 919898n@airtelmail.com | ||
| Gujarat Celforce / Fascel | 9825n@celforce.com | ||
| Goa Airtel | 919890n@airtelmail.com | ||
| Goa BPL Mobile | 9823n@bplmobile.com | ||
| Goa Idea Cellular | 9822n@ideacellular.net | ||
| Haryana Airtel | 919896n@airtelmail.com | ||
| Haryana Escotel | 9812n@escotelmobile.com | ||
| Himachal Pradesh Airtel | 919816n@airtelmail.com | ||
| Karnataka Airtel | 919845n@airtelkk.com | ||
| Kerala Airtel | 919895n@airtelkerala.com | ||
| Kerala Escotel | 9847n@escotelmobile.com | ||
| Kerala BPL Mobile | 9846n@bplmobile.com | ||
| Kolkata Airtel | 919831n@airtelkol.com | ||
| Madhya Pradesh Airtel | 919893n@airtelmail.com | ||
| Maharashtra Airtel | 919890n@airtelmail.com | ||
| Maharashtra BPL Mobile | 9823n@bplmobile.com | ||
| Maharashtra Idea Cellular | 9822n@ideacellular.net | ||
| Mumbai Airtel | 919892n@airtelmail.com | ||
| Mumbai BPL Mobile | 9821n@bplmobile.com | ||
| Punjab Airtel | 919815n@airtelmail.com | ||
| Pondicherry BPL Mobile | 9843n@bplmobile.com | ||
| Tamil Nadu Airtel | 919894n@airtelmail.com | ||
| Tamil Nadu BPL Mobile | 919843n@bplmobile.com | ||
| Tamil Nadu Aircel | 9842n@airsms.com | ||
| Uttar Pradesh West Escotel | 9837n@escotelmobile.com | ||
| അയര്‍ലണ്ട് | Meteor | n@sms.mymeteor.ie | |
| ഇറ്റലി | TIM | 0n@timnet.com | |
| Vodafo | 3**n@sms.vodafone.it | ||
| ജപ്പാന്‍ | AU by KDDI | n@ezweb.ne.jp | |
| NTT DoCoMo | n@docomo.ne.jp | ||
| Vodafo Chuugoku Western | n@n.vodafone.ne.jp | ||
| Vodafo Hokkaido | n@d.vodafone.ne.jp | ||
| Vodafo Hokuriko Central North | n@r.vodafone.ne.jp | ||
| Vodafo Kansai West, including Osaka | n@k.vodafone.ne.jp | ||
| Vodafo Kanto Koushin East, including Tokyo | n@t.vodafone.ne.jp | ||
| Vodafo Kyuushu Okinawa | n@q.vodafone.ne.jp | ||
| Vodafo Shikoku | n@s.vodafone.ne.jp | ||
| Vodafo Touhoku Niigata North | n@h.vodafone.ne.jp | ||
| Vodafo Toukai Central | n@c.vodafone.ne.jp | ||
| Willcom | n@pdx.ne.jp | ||
| Willcom di | n@di.pdx.ne.jp | ||
| Willcom dj | n@dj.pdx.ne.jp | ||
| Willcom dk | n@dk.pdx.ne.jp | ||
| നെതെര്‍ലാന്‍ഡ്‌സ് | T-Mobile | 31n@gin.nl | Send EMAIL ON to 555. |
| Orange | 0n@sms.orange.nl | ||
| സിങ്കപ്പൂര്‍ | M1 | n@m1.com.sg | |
| സൌത്ത് ആഫ്രിക്ക | Vodacom | n@voda.co.za | |
| സ്പെയിന്‍ | TelefoniMovistar | 0n@movistar.net | |
| Vodafo | 0n@vodafone.es | Dial 178 for info. | |
| സ്വീഡാന്‍ | Tele2 | 0n@sms.tele2.se | |
| അമേരിക്കന്‍ ഐക്യനാടുകള്‍ | Teleflip | n@teleflip.com | |
| Alltel | n@message.alltel.com | Contact Alltel for information. | |
| Ameritech | n@paging.acswireless.com | ||
| ATT Wireless | n@txt.att.net | ||
| Bellsouth | n@bellsouth.cl | ||
| Boost | n@myboostmobile.com | ||
| CellularO | n@mobile.celloneusa.com | Activated by default. | |
| Cingular | 1n@mobile.mycingular.com | ||
| Edge Wireless | n@sms.edgewireless.com | ||
| Sprint PCS | n@messaging.sprintpcs.com | ||
| T-Mobile | n@tmomail.net | ||
| Metro PCS | n@mymetropcs.com | ||
| Nextel | n@messaging.nextel.com | ||
| O2 | n@mobile.celloneusa.com | ||
| Orange | n@mobile.celloneusa.com | ||
| Qwest | n@qwestmp.com | ||
| Rogers Wireless | n@pcs.rogers.com | ||
| TelMobility | n@msg.telus.com | ||
| Cellular | n@email.uscc.net | ||
| Verizon | n@vtext.com | ||
| VirgMobile | n@vmobl.com | ||
| ഇംഗ്ലണ്ട് | O2 #1 | 44n@mobile.celloneusa.com | Send ON to 212. |
| O2 #2 | 44n@mmail.co.uk | Send ON to 212. | |
| Orange | 0n@orange.net | Activate via website. | |
| T-Mobile | 0n@t-mobile.uk.net | Dial 191 for info.Activate via website. | |
| VirgMobile | 0n@vxtras.com | ||
| Vodafone | 0n@vodafone.net | Dial 242 for info. Activate via website. |
ലേഖകന്റെ ഇമെയില്‍ : sree@teck.in



നന്ദി,പുതിയ വിവരങ്ങള്‍ക്ക് .
വായിച്ചതിലും അഭിപ്രായം രേഖപെടുത്തിയത്തിലും സന്തോഷം, തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
wat we con do for send sms 97474xxxxxx,9995xxxxxxx,9744xxxxxetc in kerala
pls add options for this
എനിക്കും അറിയണം 97474xxxxxx,9995xxxxxxx,9744xxxxxetc in കേരള,തുടന്ഗ്ന്ങിയ നമ്പരുകളിലെയ്ക്ക് എങ്ങിനെയാ മെയില്‍ അയക്കുക??