ഗൂഗിളിന്‍റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ – ഫോളോ ചെയ്യൂ
ഗൂഗിള്‍ എന്ന വിഭാഗത്തില്‍ July 12th, 2009-ന് ശ്രീ (sankethikam.com) എഴുതി ചേര്‍ത്തത്.
ഗൂഗിളിന്‍റെ ഒറിജിനല്‍ ട്വിറ്റര്‍ അക്കൗണ്ടുകളുടെ പട്ടിക ഗൂഗിളിന്‍റെ ഔദ്യോഗിക ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ചി ട്ടുണ്ട്. ഗൂഗിള്‍ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാനായി നിങ്ങളും ഫോളോ ചെയ്യൂ.
@google ആണ് ഗൂഗിളിന്‍റെ കേന്ദ്ര അക്കൗണ്ട്. മറ്റു പ്രധാനപ്പെട്ട അക്കൗണ്ടുകള്‍ ഇവയാണ്: @blogger, @GoogleNews, @GoogleReader, @YouTube
@sreekandakumar -ല്‍ എന്നെയും ഫോളോ ചെയ്യൂ
ലേഖനത്തിന്റെ അഡ്രസ്സ് : http://sankethikam.com/google-on-twitter.html
ലേഖകന്റെ ഇമെയില്‍ : sree@teck.in
ലേഖകന്റെ ഇമെയില്‍ : sree@teck.in



നന്ദി ” ശ്രീ ” ഗൂഗിളിന്‍റെ ഒറിജിനല്‍ ട്വിറ്റര്‍ അക്കൗണ്ടുകളുടെ പട്ടികയ്ക്ക്