1 പുറത്തില്‍ 1

ഞാന്‍ കേരളഫാര്‍മര്‍

പോസ്റ്റ്‌Posted: ചൊവ്വ ഡിസംബര്‍ 08, 2009 11:34 am
by keralafarmer
ചന്ദ്രശേഖരന്‍ നായര്‍ എന്ന പേരുള്ള വിമുക്തഭടനായ ഒരു കര്‍ഷകനാണ് ഞാന്‍​. സാങ്കേതിക വിഷയങ്ങളിലെ ജ്ഞാനം ലോകമെമ്പാടുമുള്ള ഇന്റെര്‍ നെറ്റിലൂടെ പരിചയക്കാരായ ഐടി പ്രൊഫഷണലുകളില്‍ നിന്ന് സ്വായത്തമാക്കുന്നു. പത്താംക്ലാസ് മലയാളം മീഡിയത്തില്‍ പഠിച്ച വിദ്യാഭ്യാസ യോഗ്യതയാണ് കൈമുതലായി ഉള്ളത്.