ചാന്ദ്രയാന്‍ 1 – ഭാരതീയന്‍റെ സ്വപ്നവും അഭിമാനവും

ഭാരതം എന്ന വിഭാഗത്തില്‍ October 22nd, 2008-ന് ശ്രീ (sankethikam.com) എഴുതി ചേര്‍ത്തത്.

ഇന്നു രാവിലെ ചാന്ദ്രയാന്‍ തുടങ്ങി, അങ്ങ് ദൂരെയുള്ള അമ്പിളി അമ്മാവന്‍റെ അല്പം കളങ്കമുള്ള മുഖം നേരിട്ടു കാണുവാനും മനസ്സിലാക്കുവാനും ഭാരതീയരുടെ തലച്ചോര്‍ പ്രയോഗിച്ചു നിര്‍മ്മിച്ച പേടകം യാത്രയായി.

400 കോടി രൂപ ചെലവു ചെയ്താലും ഇതു നടപ്പിലാക്കേണ്ടത് തന്നെയാണ്. ഇതിന്‍റെ ദൂരവ്യാപകമായ സാദ്ധ്യതകള്‍ നോക്കുമ്പോള്‍ ഈ കോടികള്‍ തുലോം തുച്ഛമാണ്.

എത്രയും പെട്ടെന്ന് തന്നെ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനും ISRO-ക്ക് കഴിയട്ടെ എന്ന് ആശംസിക്കാം.

എനിക്ക് നല്ല സന്തോഷം തോന്നുന്നു. നിങ്ങള്‍ക്കും, അല്ലെ?

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

ഇതുവരെ ഒരു അഭിപ്രായം രേഖപ്പെടുത്തപ്പെട്ടു

  1. October 22nd, 2008 3:39 pm IST യ്ക്ക് cini:

    hi sree
    as u said we all are expecting a good news to hear about chandrayan.
    With you we are also wishing all success

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ctrl+g to switch between English and the Indic Language

ലേഖനത്തിന്റെ അഡ്രസ്സ് : http://sankethikam.com/chandrayaan-1-the-dream-and-pride-of-indians.html
ലേഖകന്റെ ഇമെയില്‍ : sree@teck.in