സാങ്കേതികം.കോം » മൊബൈല്‍ അപ്പ്ളികേഷന്‍

റിലയന്‍സ് മൊബൈല്‍ ബില്‍ ഇന്റര്‍നെറ്റ് വഴി അടയ്ക്കാം
നിങ്ങള്‍ റിലയന്‍സ് മൊബൈല്‍, റിലയന്‍സ് ഹല്ലോ, റിലയന്‍സ് ലാന്‍ഡ്‌ലൈന്‍, റിലയന്‍സ് ബ്രോഡ്നെറ്റ്, റിലയന്‍സ് എന്‍റര്‍പ്രൈസ് തുടങ്ങിയ ഏതെങ്കിലും ഒരു റിലയന്‍സ് സേവനത്തിന്‍റെ ഉപഭോക്തവാണോ? എന്നാല്‍ നിങ്ങള്‍ക്ക് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍റെ വെബ്സൈറ്റില്‍ രജിസ്റര്‍ ചെയ്തു ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍റെ വെബ്സൈറ്റ്  സന്ദര്‍ശിക്കുക.

നിങ്ങളുടെ സേവനവുമായി ബന്ധപ്പെട്ട ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

റിലയന്‍സ് മൊബൈല്‍ & റിലയന്‍സ് ഹല്ലോ – ഇവിടെ

റിലയന്‍സ് ലാന്‍ഡ്‌ലൈന്‍ & റിലയന്‍സ് ബ്രോഡ്നെറ്റ് – ഇവിടെ

റിലയന്‍സ് എന്‍റര്‍പ്രൈസ് – ഇവിടെ

നിങ്ങളുടെ ടെലിഫോണ്‍ നമ്പറും മറ്റു വിവരങ്ങളും കൊടുത്തു കഴിയുമ്പോള്‍ ലോഗിന്‍ ചെയ്യാനുള്ള പാസ്സ്‌വേര്‍ഡ്‌ നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് നേരിട്ടു SMS ആയി അയക്കുന്നു. ഇനി പാസ്സ്‌വേര്‍ഡ്‌ കൊടുത്തു ലോഗിന്‍ ചെയ്‌താല്‍ നിങ്ങള്‍ക്ക് താഴെ കാണുന്ന സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.

എന്തൊക്കെ സേവനങ്ങള്‍ ലഭ്യമാണ്?

ലോഗിന്‍ ചെയ്തിട്ട് നിങ്ങളുടെ ഇമെയില്‍ അഡ്രസ്സും പാസ് വേര്‍ഡും മാറ്റാം.

MMS കാണാനും അയക്കാനും ഉള്ള സൗകര്യം.

ഇന്റര്‍നെറ്റ് വഴി നേരിട്ടു ബില്‍ അടക്കാന്‍ ഉള്ള സൗകര്യം.

പേപ്പര്‍ബില്ലിന് പകരം ഓണ്‍ലൈന്‍ ബില്‍ മാത്രം ആക്കാന്‍ ഉള്ള സൗകര്യം. അങ്ങനെ പ്രകൃതിയെ സ്നേഹിക്കാം.

നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ (ICICI ബാങ്ക്, HDFC ബാങ്ക്, തുടങ്ങിയ ബാങ്ക് ഇന്റര്‍നെറ്റ് അക്കൌണ്ടുകള്‍) ബില്‍ അടയ്ക്കാം.

നിങ്ങളുടെ  അണ്‍ബില്‍‍ഡ്‌  ഉപയോഗം (Unbilled Usage), വയര്‍ലെസ്സ്  ഉപയോഗം (Wireless usage) എന്നിവ ഇന്റര്‍നെറ്റ് വഴി കാണാം.

ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.

റിലയന്‍സ് മൊബൈല്‍ ബില്‍ ഇന്റര്‍നെറ്റ് വഴി അടയ്ക്കാം