സാങ്കേതികം.കോം » മൊബൈല്‍

ബി എസ് എന്‍ എല്‍ സീനിയര്‍ സിറ്റിസണ്‍ പ്രിപെയ്ഡ്‌ പ്ലാന്‍ – കേരളത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി
കേരളത്തിലെ 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൌരന്മാര്‍ക്കായി ബി എസ് എന്‍ എല്‍ പുതിയൊരു 2ജി പ്രീപെയ്ഡ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നു. സീനിയര്‍ സിറ്റിസണ്‍ എന്ന പേരിലറിയപ്പെടുന്ന ഈ പുതിയ പദ്ധതി അനുസരിച്ച് ഉപഭോക്താക്കള്‍ 60 രൂപ ചെലവിട്ട് പുതിയ സിമ്മും, സ്റ്റാര്‍ട്ടര്‍ പാക്കും എടുക്കുകയാണെങ്കില്‍ 20 രൂപയുടെ സംസാരമൂല്യം 30 ദിവസത്തെ കാലാവധിയോടെ ലഭിക്കും. ഇതിനു പുറമേ കേരളത്തിനകത്തുള്ള ബി എസ് എന്‍ എല്‍ ഫോണുകളിലേക്ക് 2 സെക്കന്റിനു 1 പൈസ എന്ന നിരക്കിലും, കേരളത്തിനകത്തുള്ള മറ്റു ഫോണുകളിലേക്ക് 1 സെക്കന്റിനു 1 പൈസ എന്ന നിരക്കിലും ആദ്യ മാസം വിളിക്കാവുന്നതാണ്. ആദ്യത്തെ 30 ദിവസത്തേക്ക് 200 സൗജന്യ മെസ്സേജുകളും, തുടര്‍ന്നുള്ള മാസങ്ങളില്‍ 50 സൗജന്യ  മെസ്സേജുകളും ഇതിനോടൊപ്പം ലഭിക്കും.

ഇതിനെല്ലാം പുറമേ തെരഞ്ഞെടുത്ത 5 നമ്പറുകളില്‍ ബി എസ് എന്‍ എല്‍ നമ്പരുകളിലേക്ക് (ഫ്രണ്ട്സ്‌  & ഫാമിലി)  മിനിറ്റിനു 20 പൈസ എന്ന നിരക്കിലും, മറ്റു നമ്പരുകളിലേക്ക് മിനിറ്റിനു 30 പൈസ എന്ന നിരക്കിലും ഉപഭോക്താക്കള്‍ക്ക് വിളിക്കാം.

ഈ സിം ബി എസ് എന്‍ എല്‍ ഔട്ട്‌ലെറ്റുകള്‍ വഴി ലഭിക്കും. ബി എസ് എന്‍ എല്‍ ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള പ്ലാനില്‍ നിന്നും ഈ പ്ലാനിലേക്ക് മാറാന്‍ കഴിയുന്നതല്ല.

ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.

ബി എസ് എന്‍ എല്‍ സീനിയര്‍ സിറ്റിസണ്‍ പ്രിപെയ്ഡ്‌ പ്ലാന്‍ – കേരളത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി

ബി.എസ്.എന്‍.എല്‍. പ്രീപെയ്ഡ് കണക്ഷന് ‘വാലിഡിറ്റി റീചാര്‍ജ്’ ഒഴിവാക്കി
ബി.എസ്.എന്‍.എല്ലിന്റെ പ്രീപെയ്ഡ് മൊബൈല്‍ കണക്ഷനുകളുടെ കാലാവധി നീട്ടാനുള്ള ‘വാലിഡിറ്റി റീ ചാര്‍ജ്’ ഒഴിവാക്കി. പകരം സീ-ടോപ്പ് അപ്പ് വഴിയോ കൂപ്പണുകള്‍ ഉപയോഗിച്ചോ ചാര്‍ജ് ചെയ്യുമ്പോള്‍ സംസാരമൂല്യത്തോടൊപ്പം ദീര്‍ഘിപ്പിക്കുന്ന സൗകര്യം നിലവില്‍വന്നു.

ഇതുപ്രകാരം ഏറ്റവും കുറഞ്ഞ റീചാര്‍ജായ 10 രൂപയ്ക്ക് 7 രൂപയുടെ സംസാരമൂല്യവും 9 ദിവസം കാലാവധിയും നിലവിലുള്ള കാലാവധിയില്‍നിന്ന് അധികമായി ലഭിക്കും. 20 രൂപക്ക് 16 രൂപയുടെ സംസാരമൂല്യവും 18 ദിവസം കാലാവധിയും ലഭിക്കുമ്പോള്‍ 55 രൂപക്ക് 50 രൂപയുടെ സംസാരമൂല്യവും 45 ദിവസം കാലാവധിയും കിട്ടും. ഇതേ പ്രകാരം 110 രൂപക്ക് 100 രൂപയുടെ സംസാരമൂല്യവും 90 ദിവസം കാലാവധിയും 220 രൂപക്ക് 200 രൂപയുടെ സംസാരമൂല്യവും 180 ദിവസം കാലാവധിയും ലഭിക്കും. ആഗസ്ത് 12 വരെ 280 രൂപയ്ക്ക് ചാര്‍ജ് ചെയ്യുമ്പോള്‍ 250 രൂപയുടെ സംസാരമൂല്യവും ഒരു വര്‍ഷ കാലാവധിയും 2ജി കണക്ഷനുകള്‍ക്ക് ലഭിക്കും.

ജനറല്‍ പ്രീപെയ്ഡ് സെക്കന്‍ഡ് നിരക്കിലുള്ള പ്ലാനുകളില്‍നിന്ന് ഇന്ത്യയിലെവിടെയുമുള്ള എല്ലാ നെറ്റ്‌വര്‍ക്കിലേക്കുമുള്ള കോളുകള്‍ക്ക് സെക്കന്‍ഡിന് ഒരു പൈസാ നിരക്ക് മാത്രമാക്കി പരിഷ്‌കരിച്ചിട്ടുമുണ്ട്. എല്ലാ പ്ലാനുകളിലും ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി സ്‌കീമില്‍ മൂന്ന് ബി.എസ്.എന്‍.എല്‍. നമ്പറുകളിലേക്ക് കുറഞ്ഞ നിരക്കില്‍വിളിക്കാവുന്ന സൗകര്യവും ഉണ്ട്. ഇതുപ്രകാരം കേരളത്തിനകത്ത് 2 നമ്പറുകളിലേക്ക് 20 പൈസയും കേരളത്തിന് പുറത്ത് 30 പൈസയുമാണ് മിനുട്ടിന് നിരക്ക്. ആയുഷ്‌കാല പ്ലാനില്‍ ഇത് യഥാക്രമം 30 പൈസയും 50 പൈസയുമാണ്. കൂടാതെ നാമമാത്ര തുക നല്കി ഇഷ്ടമുള്ള പ്ലാനിലേക്ക് മാറാനുള്ള സൗകര്യവും നിലവില്‍വന്നു.

സെക്കന്‍ഡ് നിരക്കില്‍ ചാര്‍ജ് ഈടാക്കുന്ന നിലവിലുള്ള ഇന്ത്യ ടെലിഫോണ്‍ കാര്‍ഡ് ഉപയോഗിച്ച് ലാന്‍ഡ് ലൈനിലൂടെയും മൊബൈലില്‍ക്കൂടിയും രഹസ്യ കോഡുകള്‍ രജിസ്റ്റര്‍ചെയ്ത് ഏറ്റവും കുറഞ്ഞനിരക്കില്‍ വിദേശരാജ്യങ്ങളില്‍ വിളിക്കാവുന്ന സൗകര്യം നിലവില്‍ വന്നു. ഇതുവഴി ഓരോ പ്രാവശ്യവും സീക്രട്ട് കോഡുകള്‍ ഡയല്‍ ചെയ്യേണ്ട ആവശ്യം ഒഴിവാക്കിക്കിട്ടും. ഈ കാര്‍ഡുപയോഗിച്ച് സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിളിക്കുവാന്‍ സെക്കന്‍ഡിന് 11 പൈസയും യു.എ.ഇ.യിലേക്ക് 12 പൈസയുമാണ് നിരക്ക്. ഇതേ കാര്‍ഡുപയോഗിച്ച് വിദേശരാജ്യങ്ങളിലേക്കുള്ള കോളുകള്‍ കോള്‍ കോണ്‍ഫറന്‍സിങ് വഴി നല്കാനുള്ള സൗകര്യവും നിലവില്‍വന്നു. [കടപ്പാട് : മാതൃഭുമി]

ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.

ബി.എസ്.എന്‍.എല്‍. പ്രീപെയ്ഡ് കണക്ഷന് ‘വാലിഡിറ്റി റീചാര്‍ജ്’ ഒഴിവാക്കി

ഇമെയില്‍ വഴി എങ്ങനെ എസ് എം എസ് (SMS) സന്ദേശം അയക്കാം?
സൗജന്യമായി എസ് എം എസ് (SMS) സന്ദേശം അയക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവയില്‍ വളരെ ലളിതമായിട്ടുള്ള ഒന്നാണ് ഇമെയില്‍ ആയിട്ട് ഒരു സെല്‍ ഫോണ്‍ നമ്പറിലേക്ക് SMS അയക്കുക എന്നത്.

എല്ലാ മൊബൈല്‍ ഫോണ്‍ കമ്പനികളും ഇതു അനുവദിക്കുന്നില്ല, എങ്കിലും നല്ല ഒരു ശതമാനം മൊബൈല്‍ പ്രോവൈഡേഴ്സ് (mobile providers) മൊബൈല്‍ ഫോണ്‍ ഇമെയില്‍ അഡ്രസ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അങ്ങനെ ശേഖരിച്ച കുറച്ചു വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ കാണാം. ഏകദേശം 15 രാജ്യങ്ങളിലെ മൊബൈല്‍ഫോണ്‍ എസ് എം എസ് ഇമെയില്‍ വിവരങ്ങള്‍ ഈ പട്ടികയില്‍ ഉണ്ട്.

ഓസ്ട്രേലിയ, ഓസ്ട്രിയ, ബള്‍ഗേറിയ, കാനഡ, ജര്‍മ്മനി, ഐസ് ലാന്‍ഡ്‌, ഇന്ത്യ, അയര്‍ലണ്ട്, ഇറ്റലി, ജപ്പാന്‍, നെതെര്‍ലാന്‍ഡ്‌സ്, സിങ്കപ്പൂര്‍, ദക്ഷിണാഫ്രിക്ക, സ്പെയിന്‍, സ്വീഡാന്‍, അമേരിക്കന്‍ ഐക്യനാടുകള്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ സെല്‍ഫോണ്‍ വിവരങ്ങള്‍ ഉണ്ട്.

താഴെ കാണുന്ന പട്ടികയില്‍ n എന്ന അക്ഷരത്തിനു പകരം നിങ്ങള്‍ക്ക് അയക്കേണ്ടുന്ന ഫോണ്‍നമ്പരോ അതിന്‍റെ  അവസാനത്തെ ഭാഗങ്ങളോ ചേര്‍ത്ത് ഇമെയില്‍ അയക്കാനുള്ള അഡ്രസ്സ് ഉണ്ടാക്കുക. എന്നിട്ട് ആ ഇമെയില്‍  അഡ്രസ്സിലേക്ക്  ചെറിയ ടെക്സ്റ്റ് ഇമെയില്‍ അയച്ചു നോക്കൂ.

ഞങ്ങള്‍ താഴെ തന്നിരിക്കുന്ന വിവരം ഉപയോഗിച്ചു നിങ്ങള്‍ സന്ദേശം അയക്കുന്നതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം നിങ്ങള്‍ക്ക് തന്നെയാണ് എന്ന് മറന്നുപോകരുതേ! നിങ്ങളുടെ അഭിപ്രായങ്ങള്‍ ഈ ലേഖനത്തിന്‍റെ താഴെയുള്ള പെട്ടിയില്‍ രേഖപെടുത്തുക.

രാജ്യം

മൊബൈല്‍ കമ്പനി

നമ്പര്‍@പ്രോവൈഡര്‍‍.കോം

കുറിപ്പ്

ഓസ്ട്രേലിയ

T-Mobile / OptZoo

0n@optusmobile.com.au

ഓസ്ട്രിയ

T-Mobile

43676n@sms.t-mobile.at

ബള്‍ഗേറിയ

Mtel

n@sms.mtel.net

Activation url

Globul

n@sms.globul.bg

Activation with sms to 1552 with text OPEN

കാനഡ

Aliant

n@wirefree.informe.ca

Bell Mobility

n@txt.bellmobility.ca

Fido

n@fido.ca

MTS Mobility

n@text.mtsmobility.com

Activation method unknown

Rogers Wireless

n@pcs.rogers.com

Sasktel Mobility

n@pcs.sasktelmobility.com

Tel

n@msg.telus.com

VirgMobile

n@vmobile.ca

ജര്‍മ്മനി

T-Mobile

0n@t-d1-sms.de

Send OPEN to 8000.

Vodafo

0n@vodafone-sms.de

Send OPEN to 3400.

O2

0n@o2online.de

Send +OPEN to 6245.

E-Pl

0n@smsmail.eplus.de

Send START to 7676245.

ഐസ് ലാന്‍ഡ്‌

OgVodafo

n@sms.is

Siminn

n@box.is

ഇന്ത്യ

Andhra Pradesh AirTel

91n@airtelap.com

Andhra Pradesh Idea Cellular

9848n@ideacellular.net

Chennai Skycell / Airtel

919840n@airtelchennai.com

Chennai RPG Cellular

9841n@rpgmail.net

Delhi Airtel

919810n@airtelmail.com

Delhi Hutch

9811n@delhi.hutch.co.in

Gujarat Idea Cellular

9824n@ideacellular.net

Gujarat Airtel

919898n@airtelmail.com

Gujarat Celforce / Fascel

9825n@celforce.com

Goa Airtel

919890n@airtelmail.com

Goa BPL Mobile

9823n@bplmobile.com

Goa Idea Cellular

9822n@ideacellular.net

Haryana Airtel

919896n@airtelmail.com

Haryana Escotel

9812n@escotelmobile.com

Himachal Pradesh Airtel

919816n@airtelmail.com

Karnataka Airtel

919845n@airtelkk.com

Kerala Airtel

919895n@airtelkerala.com

Kerala Escotel

9847n@escotelmobile.com

Kerala BPL Mobile

9846n@bplmobile.com

Kolkata Airtel

919831n@airtelkol.com

Madhya Pradesh Airtel

919893n@airtelmail.com

Maharashtra Airtel

919890n@airtelmail.com

Maharashtra BPL Mobile

9823n@bplmobile.com

Maharashtra Idea Cellular

9822n@ideacellular.net

Mumbai Airtel

919892n@airtelmail.com

Mumbai BPL Mobile

9821n@bplmobile.com

Punjab Airtel

919815n@airtelmail.com

Pondicherry BPL Mobile

9843n@bplmobile.com

Tamil Nadu Airtel

919894n@airtelmail.com

Tamil Nadu BPL Mobile

919843n@bplmobile.com

Tamil Nadu Aircel

9842n@airsms.com

Uttar Pradesh West Escotel

9837n@escotelmobile.com

അയര്‍ലണ്ട്

Meteor

n@sms.mymeteor.ie

ഇറ്റലി

TIM

0n@timnet.com

Vodafo

3**n@sms.vodafone.it

ജപ്പാന്‍

AU by KDDI

n@ezweb.ne.jp

NTT DoCoMo

n@docomo.ne.jp

Vodafo Chuugoku Western

n@n.vodafone.ne.jp

Vodafo Hokkaido

n@d.vodafone.ne.jp

Vodafo Hokuriko Central  North

n@r.vodafone.ne.jp

Vodafo Kansai West, including Osaka

n@k.vodafone.ne.jp

Vodafo Kanto Koushin East, including Tokyo

n@t.vodafone.ne.jp

Vodafo Kyuushu Okinawa

n@q.vodafone.ne.jp

Vodafo Shikoku

n@s.vodafone.ne.jp

Vodafo Touhoku Niigata North

n@h.vodafone.ne.jp

Vodafo Toukai Central

n@c.vodafone.ne.jp

Willcom

n@pdx.ne.jp

Willcom di

n@di.pdx.ne.jp

Willcom dj

n@dj.pdx.ne.jp

Willcom dk

n@dk.pdx.ne.jp

നെതെര്‍ലാന്‍ഡ്‌സ്

T-Mobile

31n@gin.nl

Send EMAIL ON to 555.

Orange

0n@sms.orange.nl

സിങ്കപ്പൂര്‍

M1

n@m1.com.sg

സൌത്ത് ആഫ്രിക്ക

Vodacom

n@voda.co.za

സ്പെയിന്‍

TelefoniMovistar

0n@movistar.net

Vodafo

0n@vodafone.es

Dial 178 for info.

സ്വീഡാന്‍

Tele2

0n@sms.tele2.se

അമേരിക്കന്‍ ഐക്യനാടുകള്‍

Teleflip

n@teleflip.com

Alltel

n@message.alltel.com

Contact Alltel for information.

Ameritech

n@paging.acswireless.com

ATT Wireless

n@txt.att.net

Bellsouth

n@bellsouth.cl

Boost

n@myboostmobile.com

CellularO

n@mobile.celloneusa.com

Activated by default.

Cingular

1n@mobile.mycingular.com

Edge Wireless

n@sms.edgewireless.com

Sprint PCS

n@messaging.sprintpcs.com

T-Mobile

n@tmomail.net

Metro PCS

n@mymetropcs.com

Nextel

n@messaging.nextel.com

O2

n@mobile.celloneusa.com

Orange

n@mobile.celloneusa.com

Qwest

n@qwestmp.com

Rogers Wireless

n@pcs.rogers.com

TelMobility

n@msg.telus.com

Cellular

n@email.uscc.net

Verizon

n@vtext.com

VirgMobile

n@vmobl.com

ഇംഗ്ലണ്ട്

O2 #1

44n@mobile.celloneusa.com

Send ON to 212.

O2 #2

44n@mmail.co.uk

Send ON to 212.

Orange

0n@orange.net

Activate via website.

T-Mobile

0n@t-mobile.uk.net

Dial 191 for info.Activate via website.

VirgMobile

0n@vxtras.com

Vodafone

0n@vodafone.net

Dial 242 for info. Activate via website.

ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.

ഇമെയില്‍ വഴി എങ്ങനെ എസ് എം എസ് (SMS) സന്ദേശം അയക്കാം?

റിലയന്‍സ് മൊബൈല്‍ ബില്‍ ഇന്റര്‍നെറ്റ് വഴി അടയ്ക്കാം
നിങ്ങള്‍ റിലയന്‍സ് മൊബൈല്‍, റിലയന്‍സ് ഹല്ലോ, റിലയന്‍സ് ലാന്‍ഡ്‌ലൈന്‍, റിലയന്‍സ് ബ്രോഡ്നെറ്റ്, റിലയന്‍സ് എന്‍റര്‍പ്രൈസ് തുടങ്ങിയ ഏതെങ്കിലും ഒരു റിലയന്‍സ് സേവനത്തിന്‍റെ ഉപഭോക്തവാണോ? എന്നാല്‍ നിങ്ങള്‍ക്ക് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍റെ വെബ്സൈറ്റില്‍ രജിസ്റര്‍ ചെയ്തു ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍റെ വെബ്സൈറ്റ്  സന്ദര്‍ശിക്കുക.

നിങ്ങളുടെ സേവനവുമായി ബന്ധപ്പെട്ട ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

റിലയന്‍സ് മൊബൈല്‍ & റിലയന്‍സ് ഹല്ലോ – ഇവിടെ

റിലയന്‍സ് ലാന്‍ഡ്‌ലൈന്‍ & റിലയന്‍സ് ബ്രോഡ്നെറ്റ് – ഇവിടെ

റിലയന്‍സ് എന്‍റര്‍പ്രൈസ് – ഇവിടെ

നിങ്ങളുടെ ടെലിഫോണ്‍ നമ്പറും മറ്റു വിവരങ്ങളും കൊടുത്തു കഴിയുമ്പോള്‍ ലോഗിന്‍ ചെയ്യാനുള്ള പാസ്സ്‌വേര്‍ഡ്‌ നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് നേരിട്ടു SMS ആയി അയക്കുന്നു. ഇനി പാസ്സ്‌വേര്‍ഡ്‌ കൊടുത്തു ലോഗിന്‍ ചെയ്‌താല്‍ നിങ്ങള്‍ക്ക് താഴെ കാണുന്ന സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.

എന്തൊക്കെ സേവനങ്ങള്‍ ലഭ്യമാണ്?

ലോഗിന്‍ ചെയ്തിട്ട് നിങ്ങളുടെ ഇമെയില്‍ അഡ്രസ്സും പാസ് വേര്‍ഡും മാറ്റാം.

MMS കാണാനും അയക്കാനും ഉള്ള സൗകര്യം.

ഇന്റര്‍നെറ്റ് വഴി നേരിട്ടു ബില്‍ അടക്കാന്‍ ഉള്ള സൗകര്യം.

പേപ്പര്‍ബില്ലിന് പകരം ഓണ്‍ലൈന്‍ ബില്‍ മാത്രം ആക്കാന്‍ ഉള്ള സൗകര്യം. അങ്ങനെ പ്രകൃതിയെ സ്നേഹിക്കാം.

നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ (ICICI ബാങ്ക്, HDFC ബാങ്ക്, തുടങ്ങിയ ബാങ്ക് ഇന്റര്‍നെറ്റ് അക്കൌണ്ടുകള്‍) ബില്‍ അടയ്ക്കാം.

നിങ്ങളുടെ  അണ്‍ബില്‍‍ഡ്‌  ഉപയോഗം (Unbilled Usage), വയര്‍ലെസ്സ്  ഉപയോഗം (Wireless usage) എന്നിവ ഇന്റര്‍നെറ്റ് വഴി കാണാം.

ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.

റിലയന്‍സ് മൊബൈല്‍ ബില്‍ ഇന്റര്‍നെറ്റ് വഴി അടയ്ക്കാം