സാങ്കേതികം.കോം » മറ്റുള്ളവ

അറിവ് അന്വേഷിക്കുന്നവര്‍ക്ക് എപ്പോഴും ഒരു ഏകാന്തതയുണ്ടായിരിക്കും
ഭാഷാപോഷിണി സെപ്റ്റംബര്‍ ലക്കത്തില്‍ ശ്രീ കെ എം വേണുഗോപാല്‍ പ്രശസ്ത ശാസ്ത്രഞ്ജന്‍ ഡോ ഇ സി ജി സുദര്‍ശനനുമായി നടത്തിയ  അഭിമുഖം അസ്സലായി.

കഴിഞ്ഞ വര്‍ഷം ഭാരതം പദ്മഭൂഷന്‍ നല്കി ആദരിച്ച ഇദ്ദേഹം ഇപ്പോള്‍ ടെക്സാസ് യൂണിവേഴ്സിറ്റിയിലും  IISc ബാഗ്ലൂരിലും പഠിപ്പിക്കുന്നു.

പ്രകാശാധിവേഗമുള്ള  ടാക്കിയോണുകളും ക്വാണ്ടം മെക്കാനിക്സും മുതല്‍ വേദാന്തവും പരബ്രഹ്മത്തിന്‍റെ രൂപവും ജിദ്ദുകൃഷ്ണമൂര്‍ത്തിയുമായുള്ള സൌഹൃദവും വരെ വിഷയമാവുന്നു ഈ അഭിമുഖത്തില്‍.

ഇതു നെറ്റില്‍ ലഭ്യമല്ല എന്ന് തോന്നുന്നു. ഏതായാലും ഭാഷാപോഷിണി എടുത്ത്‌ വായിക്കുക. കെങ്കേമം.

ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.

അറിവ് അന്വേഷിക്കുന്നവര്‍ക്ക് എപ്പോഴും ഒരു ഏകാന്തതയുണ്ടായിരിക്കും

ചാന്ദ്രയാന്‍ 1 – ഭാരതീയന്‍റെ സ്വപ്നവും അഭിമാനവും
ഇന്നു രാവിലെ ചാന്ദ്രയാന്‍ തുടങ്ങി, അങ്ങ് ദൂരെയുള്ള അമ്പിളി അമ്മാവന്‍റെ അല്പം കളങ്കമുള്ള മുഖം നേരിട്ടു കാണുവാനും മനസ്സിലാക്കുവാനും ഭാരതീയരുടെ തലച്ചോര്‍ പ്രയോഗിച്ചു നിര്‍മ്മിച്ച പേടകം യാത്രയായി.

400 കോടി രൂപ ചെലവു ചെയ്താലും ഇതു നടപ്പിലാക്കേണ്ടത് തന്നെയാണ്. ഇതിന്‍റെ ദൂരവ്യാപകമായ സാദ്ധ്യതകള്‍ നോക്കുമ്പോള്‍ ഈ കോടികള്‍ തുലോം തുച്ഛമാണ്.

എത്രയും പെട്ടെന്ന് തന്നെ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനും ISRO-ക്ക് കഴിയട്ടെ എന്ന് ആശംസിക്കാം.

എനിക്ക് നല്ല സന്തോഷം തോന്നുന്നു. നിങ്ങള്‍ക്കും, അല്ലെ?

ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.

ചാന്ദ്രയാന്‍ 1 – ഭാരതീയന്‍റെ സ്വപ്നവും അഭിമാനവും

സ്വാതന്ത്ര്യ പദയാത്ര – ഒരു വിവരണം
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മയില്‍ സ്വാതന്ത്ര്യ പദയാത്രയെ കുറിച്ചു ശ്രീ നെടുമ്പാല ജയ്സെന്‍  എഴുതിയ ലേഖനം ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.

കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ കാസറഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട “സ്വാതന്ത്ര്യ പദയാത്ര” മൂന്നു ജില്ലകള്‍ പിന്നിട്ട് കോഴിക്കോടു് എത്തിയിരിക്കുകയാണ്. കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ (fsug-calicut), കെ.എസ്.ഇ.ബിയിലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രേമികള്‍, റോട്ടറി ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ താമരശ്ശേരി വ്യാപാരഭവനില്‍ വച്ച് പദയാത്രയ്ക്ക് ഊഷ്മളമായ സ്വീകരണം നല്കുകയുണ്ടായി. തിരുവനന്തപുരത്തുള്ള സിക്സ് വെയര്‍ എന്ന കമ്പനിയിലെ അനൂപ് ജോണ്‍, ചെറി, പ്രസാദ് എന്നിവരും കോഴിക്കോടുള്ള അസെന്റ് എന്ന സ്ഥാപനത്തിലെ സൂരജ് കേണോത്തും ആണ് പദയാത്ര താമരശ്ശേരിയിലെത്തുമ്പോള്‍ സംഘത്തിലുണ്ടായിരുന്നത്. സ്വീകരണയോഗത്തില്‍ ശ്രീ. പി.പി.ബാലകൃഷ്ണന്‍ (പ്രസിഡണ്ട്, റോട്ടറി ക്ലബ്, ബാലുശ്ശേരി), മുഹമ്മദ് നിയാസ് (സെക്രട്ടറി, റോട്ടറി ക്ലബ്, ബാലുശ്ശേരി), അനൂപ് ജോണ്‍ (സിക്സ് വെയര്‍), മുഹമ്മദ് ഉനൈസ് (അസി. എഞ്ചിനീയര്‍, കെ.എസ്.ഇ.ബി.), സൂരജ് കേണോത്ത് (അസെന്റ്), ചെറി (സിക്സ് വെയര്‍) എന്നിവര്‍ സംസാരിച്ചു.

ചില പൊതു ലക്ഷ്യങ്ങള്‍ക്കു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും കാല്‍നടയായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണിവര്‍. സാമൂഹിക തിന്മകളില്‍ നിന്നുള്ള മോചനം, പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നിന്നുള്ള മോചനം, സോഫ്റ്റ് വെയറിന്റെ ഉറവ (source code) പഠിക്കാനും പകര്‍ത്താനും തിരുത്താനും കൈമാറാനുമുള്ള സ്വാതന്ത്ര്യം എന്നിവയാണീ ലക്ഷ്യങ്ങള്‍. ഈ ഉദ്ദേശലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരേയും, ഇത്തരം മേഖലകളില്‍ താല്പര്യമുള്ളവരേയും ഒരു കണ്ണിയില്‍ ഇണക്കിച്ചേര്‍ക്കുക എന്നതാണ് പദയാത്രയുടെ പ്രഖ്യാപിത ലക്ഷ്യം.

രാവിലെ മുതല്‍ ഇവര്‍ നടത്തം തുടങ്ങും. നടന്നെത്തുന്ന സ്ഥലത്തെ സ്കൂളുകളിലെയും  കോളേജുകളിലെയും മറ്റു പൊതു സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികളോടും വിജ്ഞാനകുതുകികളോടും ആശയസംവാദം നടത്തുക, ആളുകള്‍ക്കിടയില്‍ ബോധവല്‍ക്കരണവും പ്രചരണവും നടത്തുക, രാത്രിയില്‍ എത്തിച്ചേരുന്നിടത്ത് ഈ യാത്രയുമായി സഹകരിക്കുന്നവര്‍ ഏര്‍പ്പാടു ചെയ്യുന്ന സ്ഥലത്ത് താമസിക്കുക, പിറ്റേന്ന് വീണ്ടും നടത്തം തുടരുക എന്നിങ്ങനെയാണ് ഈ പ്രചരണ യാത്രയുടെ രീതി.

ഇത്തരത്തില്‍ കേരളത്തില്‍ ആദ്യമായി നടത്തുന്ന ഈ പദയാത്രയുമായി തുടക്കം മുതലേ സഹകരിക്കുന്നവര്‍ തിരുവനന്തപുരത്തെ ലിനക്സ് ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ (ilug-tvm), കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ (fsug-calicut), സ്പേസ് (Society For Promotion of Alternative Computing and Employment), സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് എന്നിവരാണ്. അക്ഷയ മിഷന്‍, കെ.എസ്.ഇ.ബിയിലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രേമികള്‍ എന്നിവര്‍ ആശയസംവാദത്തിനു് വേദിയൊരുക്കിക്കൊണ്ടും സംഘത്തിന് താമസ സൗകര്യമൊരുക്കിക്കൊണ്ടും പദയാത്രയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിലെ ലിനക്സ് ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ (ilug-cochin), പദയാത്ര കൊച്ചിയിലെത്തുമ്പോള്‍ കാര്യപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ കാത്തിരിക്കുന്നു.

കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിഫാത്തിമ ഇബ്രാഹിം ആണ് ഒക്ടോബര്‍ രണ്ടാം തീയതി പദയാത്രയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്തത്. കാഞ്ഞങ്ങാട് നെഹറു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളുമായും പടന്നക്കാട്ടെ കാര്‍ഷിക കോളേജിലെ അദ്ധ്യാപകരും ഗവേഷകരുമായും സംഘാംഗങ്ങള്‍ സംവദിക്കുകയുണ്ടായി. കണ്ണൂര്‍ സയന്‍സ് പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ പാരിസ്ഥിതിക ആക്ഷന്‍ പ്ലാന്‍ രൂപീകരണത്തിനു വേണ്ടി നടന്ന യോഗത്തില്‍ സംസാരിക്കാനും, കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ അക്ഷയ മിഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാനും പദയാത്രയ്ക്ക് അവസരമുണ്ടായി. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വച്ചും കണ്ണൂര്‍ സര്‍വ്വകലാശാലയുടെ തലശ്ശേരി കാംപസ്സില്‍ വച്ചും സംഘാംഗങ്ങള്‍ വിദ്യാര്‍ത്ഥികളുമായി ആശയസംവാദം നടത്തി. മയ്യഴിയിലെ മലയാള കലാഗ്രാമത്തില്‍ വച്ച് പ്രസിദ്ധ ചിത്രകാരന്‍ ശ്രീ. എം.വി. ദേവന്‍ സംഘാംഗങ്ങളുടെ ആതിഥേയത്വം വഹിച്ചു. വടകര കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ ജീവനക്കാരോടും കുറ്റ്യാടി ഐഡിയല്‍ പബ്ലിക്‍ സ്കൂളില്‍ ഒത്തുചേര്‍ന്നവരോടും മാനന്തവാടിയിലെ പഴശ്ശി ലൈബ്രറി പ്രവര്‍ത്തകരോടും ആശയവിനിമയം നടത്തിയ സംഘാംഗങ്ങള്‍ ഒക്ടോബര്‍ 16 നു് കോഴിക്കോട് എന്‍.ഐ.ടിയിലെ വിദ്യാര്‍ത്ഥികളോടൊപ്പമാണ് പ്രധാനമായും സമയം ചെലവഴിച്ചത്.

നിഷാന്ത് കണ്ണൂര്‍ ജില്ലയിലും, ജംഷീദ്, ജയ്സെന്‍ എന്നിവര്‍ കോഴിക്കോട് ജില്ലയിലും, മാനുവല്‍, ജിയോ, ആഷിക്ക് എന്നിവര്‍ വയനാടു് ജില്ലയിലും പദയാത്രയില്‍ പങ്കു ചേര്‍ന്നു. കോഴിക്കോട്ടെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ പദയാത്രയ്ക്ക് കോഴിക്കോട് ചെറൂട്ടി റോഡിലെ ഖാദി ബോര്‍ഡ് ഓഫീസില്‍ രാവിലെയും ബേപ്പൂരിലെ ഗോതീശ്വരം ബീച്ച് റിസോര്‍ട്ടില്‍ ഇന്ന് വൈകുന്നേരം നടക്കുന്ന കൂട്ടായ്മയുടെ യോഗത്തില്‍ വച്ചും സ്വീകരണം നല്കുന്നതാണ്. പദയാത്രയില്‍ പങ്കു ചേരണമെന്നാഗ്രഹിക്കുന്നവര്‍ക്ക് കൂടെ ചേരാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

അനൂപ് ജോണ്‍          –  +919495969446

നെടുമ്പാല ജയ്സെന്‍     –  +919846758780

ജംഷീദ് കെ കെ        –  +919349101566

http://www.freedomwalk.in

freedomwalk@googlegroups.com

fsug-calicut@freelists.org

ilug-tvm@googlegroups.com

ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.

സ്വാതന്ത്ര്യ പദയാത്ര – ഒരു വിവരണം

ഇനി പിന്‍കോഡിനു പകരം പാല്‍ – പോസ്റ്റല്‍ അഡ്രസ്സ് ലോക്കേറ്റര്‍
നമ്മള്‍ ഇത്രയും നാള്‍ ഉപയോഗിച്ചിരുന്ന ആറക്കമുള്ള പിന്‍കോഡിനു പകരം ഭാരതീയ പോസ്റ്റ് ഒരു പുതിയ സംവിധാനം കൊണ്ടുവരുന്നു.  പോസ്റ്റല്‍ അഡ്രസ്സ്  ലോക്കേറ്റര്‍ അഥവാ പാല്‍ എന്നാണ് പുതിയ സംവിധാനത്തിന്‍റെ പേര്.

ഓരോ സ്ഥലങ്ങള്‍ക്കും  ഓരോ പ്രത്യേക കോഡ് അനുവദിക്കുന്നു. ആ കോഡില്‍ ഗ്രാമം, പട്ടണം, നഗരം, അയല്‍ക്കൊട്ടം, കെട്ടിടം, പൊതുവഴി, തുടങ്ങിയവ അനുസരിച്ചാണ് പാല്‍ നമ്പര്‍ കൊടുക്കുന്നത്.

എട്ടക്കമുള്ള പാലിന്‍റെ ആദ്യത്തെ നാലക്കമുള്ള ഭാഗത്തിലെ ആദ്യത്തെ അക്കം പോസ്റ്റല്‍ സോണിനെയും രണ്ടാമത്തേത് സംസ്ഥാനത്തെയും, മൂന്നും നാലും ജില്ലയേയും സൂചിപ്പിക്കുന്നു. അതായത് പാലില്‍ ആദ്യത്തെ നാലക്കം ഭാരതത്തിലെ 600 ജില്ലകളെ പ്രധിനിധീകരിക്കുന്നു.

രണ്ടാമത്തെ ഭാഗത്തിലെ ആദ്യത്തെ അക്കം ഒന്നു മുതല്‍ അഞ്ചു വരെ ആണെങ്കില്‍ ആ ജില്ലയിലെ ആദ്യത്തെ അഞ്ച് പ്രധാന പട്ടണങ്ങളെയും ആറു മുതല്‍ ഒന്‍പതു വരെ ആണെങ്കില്‍ വിദൂര സ്ഥലങ്ങളെയും സൂചിപ്പിക്കുന്നു.  അവസാനത്തെ മൂന്നക്ഷരം ഗ്രാമത്തിന്‍റെ കോഡ് ആണ്.

രാജ്യത്ത് എട്ടു സോണുകള്‍ ഉണ്ട്.  ഉത്തര ഇന്ത്യ,(1),  പശ്ചിമ ഇന്ത്യ  (2), പൂര്‍വ ഇന്ത്യ (3), ദക്ഷിണ ഇന്ത്യ (4), മധ്യ ഇന്ത്യ (6), ഉത്തരപൂര്‍വ ഇന്ത്യ (7) എന്നിങ്ങനെയും മറ്റു സോണുകള്‍ സൈനിക വിഭാഗങ്ങള്‍ക്കും ആണ്.  രാജ്യത്തുള്ള 28 സംസ്ഥാനങ്ങള്‍ക്കും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളെയും  അങ്ങനെ രണ്ടക്കമുള്ള കോഡ് ഉപയോഗിച്ചു  തിരിച്ചറിയാം.

കേരളത്തിന്‍റെ കോഡ് 43 ആണ് – ദക്ഷിണ ഭാരതം എണ്ണ നാലാം നമ്പര്‍ സോണിലെ മൂന്നാമത്തെ സംസ്ഥാനം ആണ് കേരളം എന്ന് ആത് വ്യക്തമാക്കുന്നു.

ഭാരതീയ പോസ്റ്റ്ല്‍ ഇപ്പോള്‍ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ ഉണ്ട് . കത്തുകള്‍ തരം തിരിക്കുവാനും വിതരണം ചെയ്യുവാനും ഉള്ള സംവിധാനത്തെ പാല്‍ മെച്ചെപെടുത്തുമെന്നു കരുതുന്നു. പാല്‍ മൂന്നു മാസത്തിനകം നടപ്പിലാക്കുമെന്ന് ഭാരതീയ പോസ്റ്റ് പ്രതീക്ഷിക്കുന്നു.

ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.

ഇനി പിന്‍കോഡിനു പകരം പാല്‍ – പോസ്റ്റല്‍ അഡ്രസ്സ്  ലോക്കേറ്റര്‍

എന്താണ് പിന്‍കോഡ് ?
പോസ്റല്‍ ഇന്ഡക്സ് നമ്പര്‍ ‍കോഡ് എന്നതിന്‍റെ ചുരുക്കപ്പേരാണ് പിന്‍കോഡ്‍. തപാലാപ്പീസുകളെ പെട്ടെന്ന് തിരിച്ചറിഞ്ഞു തപാല്‍ വിതരണം കാര്യക്ഷമമാക്കാന്‍ 1972 ഓഗസ്റ്റ്‌ 15-നാണ്‌ ഭാരതത്തില്‍ പിന്‍കോഡ് സമ്പ്രദായം ആരംഭിച്ചത്. ഭാരതത്തിലെ പിന്‍കോഡില്‍ ആറു അക്കങ്ങള്‍ ഉണ്ട്.

തപാല്‍ വിതരണത്തിന് ഭാരതത്തെ എട്ട് ഭൂവിഭാഗങ്ങള്‍ (zone) ആയി തിരിച്ചിരിക്കുന്നു. പിന്‍കോഡിലെ ആദ്യത്തെ അക്കം ഭൂവിഭാഗത്തെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്‌ 6 എന്ന അക്കം കേരളവും തമിഴ്നാടും ഉള്‍പ്പെടുന്ന ഭൂവിഭാഗത്തെ പ്രധിനിധീകരിക്കുന്നു.

പിന്‍കോഡിലെ ആദ്യത്തെ രണ്ടു അക്കങ്ങള്‍ കണ്ടാല്‍ സംസ്ഥാനം (state) ഏതെന്ന് മനസിലാക്കാം. ഉദാഹരണത്തിന് 67, 68, 69  എന്ന് തുടങ്ങുന്ന പിന്‍കോഡ് കേരളത്തെ സൂചിപ്പിക്കുന്നു.

ആദ്യത്തെ മൂന്നു അക്കങ്ങള്‍ സോര്‍ട്ടിംഗ് ജില്ലയെ (district) സൂചിപ്പിക്കുന്നു. 671 കാസര്‍കോടിനെയും 673 കോഴിക്കോടിനെയും 680 തൃശ്ശൂരിനെയും  695  തിരുവനന്തപുരത്തെയും ആണ്.

തുടര്‍ന്നുള്ള മൂന്നു അക്കങ്ങള്‍ ജില്ലയിലെ  ഓരോ പ്രധാന പോസ്റ്റ് ഓഫീസിനെയും സൂചിപ്പിക്കുന്നു. ബ്രാഞ്ച് പോസ്റ്റ് ഓഫീസിനു പ്രത്യേകിച്ച് പിന്‍കോഡ് ഇല്ല.

ഉദാഹരണത്തിന്, 695581 എന്നത് തിരുവനന്തപുരത്തെ കാര്യവട്ടം പോസ്റ്റ് ഓഫീസ് ആണ്. പാങ്ങപ്പാറ പോസ്റ്റ് ഓഫീസും തുണ്ടത്തില്‍ പോസ്റ്റ് ഓഫീസും കാര്യവട്ടം പോസ്റ്റ് ഓഫീസിനു കീഴിലുള്ള ശാഖകള്‍ ആണ്. ഈ മൂന്നു പോസ്റ്റ് ഓഫീസിനും ഒരു പിന്‍കോഡ് തന്നെയാണ്. കൂടാതെ ടെക്നോപാര്‍ക്ക് എക്സ്റ്റന്‍ഷന്‍ കൌണ്ടറും ഈ പോസ്റ്റ് ഓഫീസിന്‍റെ  കീഴില്‍ പ്രവര്‍ത്തിക്കുന്നു.

നിങ്ങള്‍ അയക്കുന്ന കത്തുകള്‍ പിന്‍കോഡ് ഉപയോഗിച്ചു നിങ്ങളുടെ മുഖ്യ പോസ്റ്റ് ഓഫീസ് വരെ എത്തുന്നു. അവിടെ വച്ചു പോസ്റ്റ് മാസ്റ്റര്‍ കത്തുകളെ വേര്‍തിരിച്ചു  ഓരോ ശാഖാ പോസ്റ്റ് ഓഫീസിലേക്കും എത്തിക്കുന്നു.

ഇനിമുതല്‍ നിങ്ങള്‍ കത്തെഴുതുമ്പോള്‍ പിന്‍കോഡ് കൂടി ഉപയോഗിക്കണം. കത്തിന്‍റെ വിതരണത്തെ പിന്‍കോഡ് ത്വരിതപ്പെടുത്തുന്നു. നിങ്ങളുടെ പേര്, വീട്ടു പേര് അല്ലെങ്കില്‍ വീട് നമ്പര്‍, ബ്രാഞ്ച് പോസ്റ്റ് ഓഫീസിന്‍റെ പേര്, മുഖ്യ പോസ്റ്റ് ഓഫീസിന്‍റെ പിന്‍കോഡ്  എന്നിവ ഉണ്ടെങ്കില്‍ നിങ്ങള്‍ എഴുതുന്ന കത്ത് തീര്‍ച്ചയായും എത്തേണ്ടിടത്ത് എത്തും. അത്രയ്ക്ക് കാര്യക്ഷമം ആണ് നമ്മുടെ തപാല്‍ വകുപ്പിന്‍റെ പ്രവര്‍ത്തനം.

നിങ്ങളുടെ പിന്‍കോഡ് നിങ്ങള്‍ക്ക് അറിയാമോ? നിങ്ങളുടെ പോസ്റ്റ്മാനോട് ചോദിച്ചാല്‍ അറിയാം. അല്ലെങ്കില്‍ ഇന്ത്യ പോസ്റ്റിന്‍റെ പിന്‍കോഡ് തിരച്ചില്‍ (Pincode Search) വെബ്സൈറ്റില്‍ പോയാല്‍ കണ്ടുപിടിക്കാം.

ഈ വിവരങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗ്യമായിരുന്നോ? നിങ്ങള്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടോ? ഞങ്ങളെ അറിയിക്കുക.

ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.

എന്താണ് പിന്‍കോഡ് ?

എന്താണ് ബ്ലോഗ്?
ബ്ലോഗ് എന്നാല്‍ അടിസ്ഥാനപരമായി ഒരു വെബ്സൈറ്റ് തന്നെയാണ്. എന്നാല്‍ മറ്റു സാധാരണ വെബ്സൈറ്റുകളില്‍ നിന്നും ചില പ്രത്യേകതകള്‍ ബ്ലോഗിനുണ്ട്.

ഒരു ബ്ലോഗ്ഗില്‍   സമയക്രമം അനുസരിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.

ഇടയ്ക്കിടയ്ക്ക് എളുപ്പത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഉള്ള സൌകര്യം ഉണ്ടായിരിക്കും

വായനക്കാര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ഉള്ള സൌകര്യം ബ്ലോഗില്‍ ഉണ്ടായിരിക്കും

മറ്റുള്ളവര്‍ക്ക് വായിക്കാന്‍ ആയി ലേഖനങ്ങള്‍ syndication ചെയ്യാന്‍ ഉള്ള സൌകര്യം ഉണ്ടായിരിക്കും

ഈ ലേഖനം സാങ്കേതികം.കോം-ല്‍ പ്രസിദ്ധീകരിച്ചത്.

എന്താണ് ബ്ലോഗ്?