Comments on: ഞങ്ങളോട് ചോദിക്കൂ
By: ശ്രീ (sankethikam.com)
@ശ്രീജിത്ത്:
ജിമെയില്‍ സെറ്റിംഗ്സ്സില്‍ Filters ടാബില്‍ ഒരു പുതിയ ഫില്‍ട്ടര്‍ ഉണ്ടാക്കുക. എന്നിട്ട് From അഡ്രസ്‌ നിങ്ങളുടെ സ്വന്തം ഇമെയില്‍ അഡ്രസ്‌ കൊടുക്കുക. എന്നിട്ട് അടുത്ത സ്റ്റെപ്പില്‍ ‘Forward it to:’ സെലക്ട്‌ ചെയ്തിട്ട് നിങ്ങളുടെ മറ്റൊരു ഇമെയില്‍ അഡ്രസ്‌ കൊടുത്താല്‍, അവിടേയ്ക്ക് സെന്‍റ് ഐറ്റംസ് ഫോര്‍വേഡ് ആകും.
ഈ രീതി ശരിയാവുമെന്ന് കരുതുന്നു. ശ്രമിച്ചു നോക്കിയിട്ട് ദയവായി അറിയിക്കുക.
By: ശ്രീജിത്ത്‌
ജിമെയില്‍ ഓട്ടോമാട്ടികായ്‌ സെന്റ്‌ മെയില്‍ന്റെ കോപ്പി വേറെ ഒരു മെയില്‍ ക്ക് അയക്കാന്‍ കഴി‌മോ ?
By: ശ്രീ (sankethikam.com)
@സമീര്‍ :
1.   താങ്കള്‍ ചിലപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വെര്‍ഷന്‍ ആയിരിക്കില്ല ഉപയോഗിക്കുന്നത്.  HTML വെര്‍ഷനില്‍ ലഭ്യമല്ല.
2.   “My Account”-ല്‍ Edit personal information (https://www.google.com/accounts/EditUserInfo?hl=en) പേജില്‍ Country എന്നത് India എന്ന് സെലക്ട്‌ ചെയ്യുക. മിക്കവാറും അതായിരിക്കും പ്രോബ്ലം. ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്ക് മാത്രമേ ഇത് പ്രവര്‍ത്തിക്കുകയുള്ളോ എന്നറിയില്ല. ഊഹിച്ചതാണ്‌, ഒന്ന് ശ്രമിച്ചു നോക്കൂ.
By: sameer
September 20th  നു, ജി മെയിലില്‍ , കമ്പൊസിങില്‍ മലയാളം ലഭിക്കാനായി ഞാനയച്ച സംശയത്തിനുള്ള മറുപടിക്കു നന്ദി.എന്നാല്‍ ‍ജി മെയില്‍ ലില്‍ “Settings -> General” മെനുവില്‍ “Enable Transliteration” എന്ന ഓപ്ഷനേ കാണുന്നില്ല.ഇത് സിസ്റ്റത്തിലെ തകരാറായിരിക്കുമൊ?
By: ശ്രീ (sankethikam.com)
@ശ്രീ സമീര്‍:
ജി മെയില്‍ ലില്‍ “Settings -> General” മെനുവില്‍ പോകുക. അവിടെ “Enable Transliteration” എന്നാ ചെക്ക്‌-ബോക്സ്‌ ടിക്ക് ചെയ്യുക, എന്നിട്ട് “Default transliteration language” എന്നത് മലയാളം എന്ന് തിരഞ്ഞെടുക്കുക. ഇത്രയേയുള്ളൂ എന്ന് തോന്നുന്നു. നോക്കിയിട്ട് ദയവായി അറിയിക്കുക.
By: ശ്രീ (sankethikam.com)
@ശ്രീ അബ്ബാസ്‌:
how can i make a hypertext link in my blog ?
ബ്ലോഗ്‌ പോസ്റ്റില്‍ കമന്റ് എഴുതുമ്പോള്‍, മുകളില്‍ പറഞ്ഞ ഫോര്‍മാറ്റില്‍ എഴുതിയാല്‍ അത് ലിങ്ക് ആകും.
ഇങ്ങനെ കാണാം link-text-here
By: ശ്രീ (sankethikam.com)
ഇതുവരെ ഈ ചോദ്യങ്ങള്‍ കാണാത്തതില്‍ ക്ഷമിക്കണം. ഒരു തെറ്റുപറ്റി.
@ ശ്രീ K PRABHAKARAN:
ബ്രൌസറിന്‍റെ  എന്നാ ഓപ്ഷനില്‍ ഒന്ന് നോക്കിയാല്‍ അക്ഷരങ്ങളുടെ വലുപ്പം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗം കാണാം.
മിക്കവാറും ബ്രൌസറുകളില്‍ പ്രസ്‌ ചെയ്‌താല്‍ വലുതാകുകയും, അമര്‍ത്തിയാല്‍ ചെറുതാകുകയും ചെയ്യും.
By: sameer
എനിക്ക് ജി മെയിലില്‍  മെയില്‍ കമ്പോസില്‍ മലയാളം കിട്ടുന്നില്ല. സെറ്റിങ്ങ്സില്‍ മലയാളത്തിന്റെതായി ഏത് ഓപ്ഷന്‍ എടുക്കണം ? മറുപടി പ്രതീക്ഷിക്കുന്നു.
By: abbas
how can i make a hypertext link in my blog ?
By: K PRABHAKARAN
നമസ്കാരം !
നെറ്റ് തുറന്ന ശേഷം വരുന്ന പൈജില്‍ അക്ഷരങ്ങളുടെ സൈസ് മാറ്റുവാന്‍ പറ്റുമോ ?  ചില സമയങ്ങളില്‍ വളരെ ചെറിയ അക്ഷരങ്ങള്‍ വായിക്കുവാന്‍ ബുദ്ധിമുട്ട്‌ ഉണ്ടാകുന്നു..  എന്റെ സംസയതിന്നുള്ള മറുപടി ഇമെയില്‍ ആയി അയച്ചു തരുവാന്‍ അപേക്ഷ,
നന്ദി