ഞങ്ങളോട് ചോദിക്കൂ
നമസ്കാരം പ്രിയ സുഹൃത്തുക്കളേ.
സാങ്കേതികമായി നിങ്ങള്‍ക്ക് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍, അത് താഴെ കാണുന്ന അഭിപ്രായ പെട്ടിയില്‍ എഴുതി ഞങ്ങള്‍ക്ക് അയയ്ക്കുക.
സാങ്കേതികം.കോം-ന്‍റെ കഴിവിന്‍റെയും സമയത്തിന്‍റെയും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഉത്തരം തരാന്‍ ശ്രമിക്കാം.
ഞങ്ങള്‍ക്ക് അറിയില്ലെങ്കില്‍ തീര്‍ച്ചയായും അറിയില്ല എന്നും പറയും!
നിങ്ങളുടെ ചോദ്യങ്ങള്‍ ചര്‍ച്ചാവേദിയിലും ഉന്നയിക്കാവുന്നതാണ്. ആ വിഷയത്തില്‍ അറിവുള്ള ആരെങ്കിലും അതിനു ഉത്തരം തരും എന്ന് പ്രതീക്ഷിക്കാം.
ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ ഈ ബ്ലോഗ്ഗില്‍ ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ജിമെയിലില്‍ ടൈപ്പ് ചെയ്യുന്നതുപോലെ ഇവിടെയും ടൈപ്പ് ചെയ്യാവുന്നതാണ്.
നന്ദി,



നമസ്കാരം !
നെറ്റ് തുറന്ന ശേഷം വരുന്ന പൈജില്‍ അക്ഷരങ്ങളുടെ സൈസ് മാറ്റുവാന്‍ പറ്റുമോ ? ചില സമയങ്ങളില്‍ വളരെ ചെറിയ അക്ഷരങ്ങള്‍ വായിക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നു.. എന്റെ സംസയതിന്നുള്ള മറുപടി ഇമെയില്‍ ആയി അയച്ചു തരുവാന്‍ അപേക്ഷ,
നന്ദി
how can i make a hypertext link in my blog ?
എനിക്ക് ജി മെയിലില്‍ മെയില്‍ കമ്പോസില്‍ മലയാളം കിട്ടുന്നില്ല. സെറ്റിങ്ങ്സില്‍ മലയാളത്തിന്റെതായി ഏത് ഓപ്ഷന്‍ എടുക്കണം ? മറുപടി പ്രതീക്ഷിക്കുന്നു.
ഇതുവരെ ഈ ചോദ്യങ്ങള്‍ കാണാത്തതില്‍ ക്ഷമിക്കണം. ഒരു തെറ്റുപറ്റി.
@ ശ്രീ K PRABHAKARAN:
ബ്രൌസറിന്‍റെ എന്നാ ഓപ്ഷനില്‍ ഒന്ന് നോക്കിയാല്‍ അക്ഷരങ്ങളുടെ വലുപ്പം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗം കാണാം.
മിക്കവാറും ബ്രൌസറുകളില്‍ പ്രസ് ചെയ്‌താല്‍ വലുതാകുകയും, അമര്‍ത്തിയാല്‍ ചെറുതാകുകയും ചെയ്യും.
@ശ്രീ അബ്ബാസ്:
how can i make a hypertext link in my blog ?
ബ്ലോഗ്ഗര്‍ / ബ്ലോഗ്-സ്പോട്ട് ബ്ലോഗ് ആണെങ്കില്‍, പോസ്റ്റ് എഴുതുന്ന സ്ഥലത്തിന്‍റെ മുകളില്‍, എഡിറ്റ് മെനുവില്‍, ഒരു ലിങ്കിന്‍റെ (ചങ്ങലകണ്ണിയുടെ) പടം കാണാം. അതില്‍ അമര്‍ത്തിയാല്‍ ലിങ്ക് ഇടാന്‍ എളുപ്പമാണ്. പോസ്റ്റ് എഴുതാന്‍ HTML View ആണ് ഉപയോഗിക്കുന്നതെങ്കില്‍ <a href=”http://url-here”>link-text-here</a< എന്ന ഫോര്‍മാറ്റില്‍ നിങ്ങളുടെ ലിങ്കും , ആ ലിങ്കില്‍ കാണിക്കുവാനുള്ള വാക്കുകളും എഴുതാം.
ബ്ലോഗ് പോസ്റ്റില്‍ കമന്റ് എഴുതുമ്പോള്‍, മുകളില്‍ പറഞ്ഞ ഫോര്‍മാറ്റില്‍ എഴുതിയാല്‍ അത് ലിങ്ക് ആകും.
ഇങ്ങനെ കാണാം link-text-here
@ശ്രീ സമീര്‍:
ജി മെയില്‍ ലില്‍ “Settings -> General” മെനുവില്‍ പോകുക. അവിടെ “Enable Transliteration” എന്നാ ചെക്ക്-ബോക്സ് ടിക്ക് ചെയ്യുക, എന്നിട്ട് “Default transliteration language” എന്നത് മലയാളം എന്ന് തിരഞ്ഞെടുക്കുക. ഇത്രയേയുള്ളൂ എന്ന് തോന്നുന്നു. നോക്കിയിട്ട് ദയവായി അറിയിക്കുക.
September 20th നു, ജി മെയിലില്‍ , കമ്പൊസിങില്‍ മലയാളം ലഭിക്കാനായി ഞാനയച്ച സംശയത്തിനുള്ള മറുപടിക്കു നന്ദി.എന്നാല്‍ ജി മെയില്‍ ലില്‍ “Settings -> General” മെനുവില്‍ “Enable Transliteration” എന്ന ഓപ്ഷനേ കാണുന്നില്ല.ഇത് സിസ്റ്റത്തിലെ തകരാറായിരിക്കുമൊ?
@സമീര്‍ :
1. താങ്കള്‍ ചിലപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വെര്‍ഷന്‍ ആയിരിക്കില്ല ഉപയോഗിക്കുന്നത്. HTML വെര്‍ഷനില്‍ ലഭ്യമല്ല.
2. “My Account”-ല്‍ Edit personal information (https://www.google.com/accounts/EditUserInfo?hl=en) പേജില്‍ Country എന്നത് India എന്ന് സെലക്ട് ചെയ്യുക. മിക്കവാറും അതായിരിക്കും പ്രോബ്ലം. ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്ക് മാത്രമേ ഇത് പ്രവര്‍ത്തിക്കുകയുള്ളോ എന്നറിയില്ല. ഊഹിച്ചതാണ്, ഒന്ന് ശ്രമിച്ചു നോക്കൂ.
ജിമെയില്‍ ഓട്ടോമാട്ടികായ് സെന്റ് മെയില്‍ന്റെ കോപ്പി വേറെ ഒരു മെയില്‍ ക്ക് അയക്കാന്‍ കഴിമോ ?
@ശ്രീജിത്ത്:
ജിമെയില്‍ സെറ്റിംഗ്സ്സില്‍ Filters ടാബില്‍ ഒരു പുതിയ ഫില്‍ട്ടര്‍ ഉണ്ടാക്കുക. എന്നിട്ട് From അഡ്രസ് നിങ്ങളുടെ സ്വന്തം ഇമെയില്‍ അഡ്രസ് കൊടുക്കുക. എന്നിട്ട് അടുത്ത സ്റ്റെപ്പില്‍ ‘Forward it to:’ സെലക്ട് ചെയ്തിട്ട് നിങ്ങളുടെ മറ്റൊരു ഇമെയില്‍ അഡ്രസ് കൊടുത്താല്‍, അവിടേയ്ക്ക് സെന്‍റ് ഐറ്റംസ് ഫോര്‍വേഡ് ആകും.
ഈ രീതി ശരിയാവുമെന്ന് കരുതുന്നു. ശ്രമിച്ചു നോക്കിയിട്ട് ദയവായി അറിയിക്കുക.
എനിക്ക് എങ്ങനെ അന്ദ്രോയിദ് ടാബ്ലെടില്‍ മലയാളം പേപ്പര്‍ വായിക്കാന്‍ പറ്റും? പ്ലീസ് സഹായിക്കു
ഗള്‍ഫിലേക് ഫ്രീ ആയി മെസ്സേജ് ചെയാനുള്ള വെബ്സിറെസ് എതോകെ ആണ്
എന്റെ നോക്കിയ 6700 സ്ലൈഡ് മൊബൈലില്‍ മലയാളം ഫോണ്ട് റീഡ് ചെയ്യാന്‍ കഴിയുന്നില്ല. അത് എങ്ങനെ എന്ന് ആര്‍ക്കെങ്കിലും അറിയാമോ. ദയവായി സഹായിക്കൂ
symbian s60 ഒപെരടിംഗ് സിസ്റ്റം ആണ് ഇതില്‍ ഉള്ളത്
ente system thil you tube il ninnum vedio download cheyyan kayiyunilla, embed ennulla botton kanunilla ipol
കമ്പ്യൂട്ടര്‍ ഫോര്‍മാറ്റ് എങ്ങനയാണ്
hi.
i’m using samsung GT-B7510.plese let me how can i read malayalam sites and emails .
thnx
എങ്ങനെ ബൂലോകത്തില്‍ കയറാം ?
http://mvp.soft.carleton.ca/pwd/password.php open cheyyumbol ACCEPT, CHANGE PICTURE BUTTON kananilla. show password ,hide password kanan pattunnu (njan use cheyyunathu mozilla 5 )
(Please go to – http://mvp.soft.carleton.ca/worldvacation -”Register” link, enter the username and your real email address,and then click the “Create Password” ) create passwordil ക്ളിക്ക് ചെയ്യുമ്പോള്‍ show password hide password buttoninu മുകളിലുള്ള accept button kananilla. mozilla 5 ആണ് ഉപയോഗിക്കുന്നത്
ഞാന്‍ 27/07/2011 ചോദിച്ചതിനു മറുപടി കിട്ടിയില്ല
apple iphoneനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായകരമകുന്ന ബ്ലോഗിലേക്കൊ സയ്റ്റിലേക്കോ (മലയാളമായാല്‍ നല്ലത്)
ലിങ്ക് കിട്ടുമോ ?
എനിക്ക് സെല്‍ ഫോണിലെ ‘Push to talk ‘ ഇനെ പറ്റി അറിയണമെന്നുണ്ട് .ദയവായി എനിക്ക് മെയില്‍ വഴി മറുപടി അറിയിക്കണം .
എനിക്ക് ബ്ലോക്ക് സൈറ്റ് തുറക്കാവുന്ന സോഫ്റവരിന്റെ പേര് പറഞ്ഞു തരാമോ?
ഒരുപാട് സൈറ്റ് ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ല ദയവായി പറഞ്ഞു തരൂ.
when i start my computer up it says
Broadcom UNDI PXE-2.1 v14.0.8
Copyright (c) 2000-2009 Broadcom Corporation
Copyright (c) 1997-2000 Intel Corporation
All rights reservered.
PXE-E61: Media test failure, check cable
PXE-M0F: Exiting broadcom PXE ROM
( ACER ASPIRE 4738 Z , OS – WINDOWS 7) ENGANEYANU FORMAT CHEYYUKA?