ഇന്‍റര്‍നെറ്റില്‍ 184 മില്യണ്‍ ഡൊമൈന്‍ പേരുകള്‍

ഇന്‍റര്‍നെറ്റ്, ഇന്‍റര്‍നെറ്റ് വാര്‍ത്തകള്‍, സാങ്കേതികം എന്ന വിഭാഗത്തില്‍ September 23rd, 2009-ന് ശ്രീ (sankethikam.com) എഴുതി ചേര്‍ത്തത്.

വെരിസൈന്‍(VeriSign)ന്‍റെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇന്‍റര്‍നെറ്റില്‍ ആകെ 184 മില്യണ്‍ ഡൊമൈന്‍ പേരുകള്‍ 2009 പകുതിവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതില്‍ 74.4 മില്യണ്‍ രാജ്യങ്ങളുടെ ചുരുക്കെഴുത്ത് ചേര്‍ന്ന ഡൊമൈന്‍ പേരുകളാണ്, ഉദാഹരണമായി .in എന്നാല്‍ ഇന്ത്യ, .cn എന്നാല്‍ ചൈന, എന്നിങ്ങനെ.

.com പേരിലാണ് ഏറ്റവും കൂടുതല്‍ ഡൊമൈന്‍ ഉള്ളത്, .cn (ചൈന) രണ്ടാം സ്ഥാനത്തും, .de (ജര്‍മ്മനി) മൂന്നാം സ്ഥാനത്തും, .net നാലാം സ്ഥാനത്തും വരുന്നു. ഇവയോട് താരതമ്യപ്പെടുത്തുമ്പോള്‍, .in ഡൊമൈന്‍ പേരിന്‍റെ പൊടിപോലും കാണാനില്ല!

കൂടുതല്‍ കാര്യങ്ങള്‍ ടെക്ക്‌.ഇന്‍-ല്‍ ആംഗലേയത്തില്‍ വായിക്കാം.

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ctrl+g to switch between English and the Indic Language

ലേഖനത്തിന്റെ അഡ്രസ്സ് : http://sankethikam.com/184-million-domain-names.html
ലേഖകന്റെ ഇമെയില്‍ : sree@teck.in